flash News


ഇരിട്ടി ഉപജില്ല ശാസ്ത്ര മേളയുടെ അവസാനതിയ്യതി 2017 ഒക്ടോബര്‍ 20 ന് 4 മണി .....

.

IT Mela മത്സര സമയം

IRITTY SUB DISTRICT
IT Mela 2017-18
Item Section Date Time Venue
 392 - Malayalam Typing UP 31/10/17 10:00 AM HS,HSS LAB
HS
HSS
 393 - IT Project HS 31/10/17 10:00 AM HS SMART
Digital Painting UP 02/11/17 10:00 AM HS LAB
HS
HSS
Multimedia Presentation HS 03/11/17 10:00 AM HS LAB
HSS 11.30AM HS LAB
 391 - Web Page Designing HS 03/11/17 10:00 AM HSS LAB
HSS 11.30AM HSS LAB



ഇരിട്ടി ഉപജില്ല

കേരളസ്കൂള്‍ ശാസ്ത്രോത്സവം 2017
2017 നവംബര്‍ 2,.3,4 (വ്യാഴം,വെള്ളി,ശനി)തിയ്യതികളി
സി.എച്ച്.എം ഹയര്‍സെക്കന്ററി സ്കൂള്‍ കാവുമ്പടിയില്‍
മാന്യരേ,
2017-18 വര്‍ഷത്തെ ഇരിട്ടി ഉപജില്ല ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ ടി മേള കാവുമ്പടി സി.എച്ച്,എം ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുകയാണ്.നൂറോളം സ്കൂളുകളില്‍ നിന്നായി നാലായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഓണ്‍ലൈന്‍ എന്‍ട്രിചെയ്യേണ്ട  അവസാനതിയ്യതി 2017 ഒക്ടോബര്‍ 20
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നുകഴിഞ്ഞ (ക്വിസ്സ് ,ഉപന്യാസംതുടങ്ങി)മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങളും ഓണ്‍ലൈന്‍ സൈറ്റില്‍ എന്‍ഡ്രി ചെയ്യേണ്ടതാണ് )

 


LP, UP, HS, HSS/VHSS വിഭാഗങ്ങളില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയില്‍ ഒരു കുട്ടിക്ക് ഒരു മേളയില്‍ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അര്‍ഹയുണ്ടായിരിക്കുകയുള്ളൂ.
മറ്റൊരു  വിഭാഗം ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ തടസ്സമില്ല.
വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യുന്നതിനു മുമ്പായി Escorting Teachers ന്റെ എണ്ണവും പേരുകളും ചേര്‍ക്കണം.

പൊതുവായ നിര്‍ദ്ദേശങ്ങള്‍

1. Mozilla Firefox Web Browser ഉപയോഗിക്കുന്നതാണ് അഭികാമ്യം.
2. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) എന്റര്‍ ചെയ്തത് Save ചെയ്തതിനു ശേഷം മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ കഴിയൂ.
3. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) ഒരിക്കല്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് Edit ചെയ്യാന്‍ കഴിയില്ല. ഒരു സ്കൂളില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികളുടെ എണ്ണം കൊടുത്ത് Confirm ചെയ്യണം.

4. ഒരു സ്കൂളില്‍ LP UP HS HSS വിഭാഗങ്ങള്‍ ഉണ്ടെങ്കിലും എല്ലാ വിഭാഗത്തിനും കൂടി ഒരു പാസ് വേഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
5. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm Button Click ചെയ്യുന്നതിനു മുമ്പും എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക.
6. പ്രവൃത്തി പരിചയ മേളയില്‍ Exhibition ല്‍ പേര് ചേര്‍ത്തതിനു ശേഷമേ On the Spot മത്സരത്തില്‍ കുട്ടികളെ എന്റര്‍ ചെയ്യാന്‍ കഴിയൂ. Exhibition ല്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കൂടിയും ഒരു കുട്ടിയെ എങ്കിലും എന്റര്‍ ചെയ്യുക.
7. Exhibition ല്‍ ഒരിക്കല്‍ എന്റര്‍ ചെയ്ത കുട്ടിയെ Delete ചെയ്യാന്‍ സാധ്യമല്ല. എഡിറ്റ് ചെയ്ത് തിരുത്താവുന്നതാണ്.
8. എന്‍ട്രി ഫോമുകള്‍ സ്കൂള്‍ ആവശ്യത്തിന് മാത്രമുള്ളതാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രിന്റ് മാത്രമാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടത്.
9. Online Data Entry കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും സബ്‌ജില്ലാതല ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി  സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി ഐ ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്.  http://schoolsasthrolsavam.in/2017/ എന്നതാണ് വെബ്സൈറ്റ് അഡ്രസ്സ്. ഇവിടെ ക്ലിക്ക് ചെയ്ത് നേരിട്ട് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. 
10. ഓരോ സ്കൂളും ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ User name, Password എന്നിവ സ്കൂള്‍ കോഡ് തന്നെ ഉപയോഗിക്കേണ്ടതാണ്
11. ഈ വര്‍ഷം ആദ്യമായി ഈ സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ User Name, Password എന്നിവ സ്കൂള്‍ കോഡ് തന്നെയാണ് ഉപയോഗിക്കേണ്ടത്.  ആദ്യമായി ശാസ്ത്രമേള സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ പാസ്സ്‌വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം. പഴയ പാസ്‌വേഡ് മാറ്റി പുതിയത് കൊടുത്തിരിക്കണം. ഇങ്ങനെ മാറ്റുന്ന പാസ്‌വേഡ് ആണ് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടത്. ഈ പേജിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് Change Password ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Current Password: സ്കൂള്‍ കോഡ്
New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ്
Retype Password :മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ് ഒന്നുകൂടി ടൈപ്പ് ചെയ്യുക.
 Name/Mobile/Email : ഹെഡ്‌മാസ്റ്ററുടെ /പ്രിന്‍സിപ്പാള്‍ Details നല്‍കുക.
12. ഇവ നല്കി Change Password ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍
നിങ്ങളുടെ സ്കൂളിന്റെ പേരില്‍ ക്ലിക്കു ചെയ്യുകയാണ് വേണ്ടത്. ഈ പേജില്‍ സ്കൂളിന്റെ Basic Details നല്‍കണം.

13. കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഡീഫാള്‍ട്ടായി വന്നിരിക്കുന്നതു കാണാം. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്താവുന്നതാണ്. എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയതിനു ശേഷം Save ബട്ടണും തുടര്‍ന്ന് Confirm ബട്ടണും ക്ലിക്ക് ചെയ്യാവുന്നതാണ്. കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ School Basic Details ല്‍ പിന്നീട് തിരുത്തലുകള്‍ സാധ്യമല്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. കണ്‍ഫേം ചെയ്തുകഴിയുമ്പോള്‍ ലഭിക്കുന്ന Successfully മെസ്സേജ് താഴെ കാണാം.
14. School Basic Details കണ്‍ഫേം ചെയ്താല്‍ മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ സാധിക്കൂ. കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാനുള്ള പേജ് കാണാം.  ഇവിടെ ഓരോ വിഭാഗമായി സെലക്ട് ചെയ്ത് ഡാറ്റ എന്റര്‍ ചെയ്യേണ്ടതാണ്. (Ex: Science LP, Science UP, Science HS, Science HSS എന്നിങ്ങനെ) ഓരോ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു കഴിയുമ്പോള്‍ പേജിന്റെ താഴെയുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
15 സേവ് ചെയ്തു കഴിയുമ്പോള്‍  പുതിയ പേജില്‍ എത്തിച്ചേരും. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ കുട്ടിയുടെ പേരിനു നേരെ വലതു വശത്ത് കാണുന്ന Edit/Delete ബട്ടണുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
16. പ്രിന്റ് ബട്ടണ്‍ പേജിന്റെ താഴെ ഇടതു വശത്താണ് ഉള്ളത്. ഓരോ വിഭാഗത്തിന്റേയും ഇപ്രകാരം ഡാറ്റ എന്റര്‍ ചെയ്ത് കഴിഞ്ഞ് പ്രിന്റ് എടുക്കാവുന്നതാണ്. പ്രിന്റ് എടുത്തതിനു ശേഷം Log out ചെയ്ത് വീണ്ടും Login ചെയ്ത് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂളിന്റെ പേരിനു നേരെ ഓരോ വിഭാഗത്തിന്റേയും Confirm ബട്ടണ്‍ കാണാം. 
ഡാറ്റ എന്‍ട്രി പൂര്‍ത്തിയായാല്‍ ഓരോ വിഭാഗത്തിന്റേയും Entry കണ്‍ഫേം ചെയ്യേണ്ടതാണ്.
Work Experience Fair
===============================================
Work Experience On the Spot മത്സരങ്ങള്‍ക്ക് കുട്ടികളെ എന്റര്‍ ചെയ്യുന്നതിനു മുമ്പായി എക്സിബിഷനില്‍ സ്കൂളിനെ എന്റര്‍ ചെയ്തിരിക്കണം. എക്ലിബിഷനില്‍ എന്റര്‍ ചെയ്താല്‍ മാത്രമേ On the Spot മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയൂ.   ഒരു വിദ്യാലയം Exhibition ല്‍ പങ്കെടുക്കുന്നില്ലെങ്കില്‍കൂടിയും ഒരു കുട്ടിയുടെ പേരെങ്കിലും എന്റര്‍ ചെയ്യുക. എക്സിബിഷന്‍ പേജിലും On the Spot പേജിലും  പ്രത്യേകമായി ഡാറ്റ എന്റര്‍ ചെയ്ത് സേവ് ചെയ്തിരിക്കണം. എക്സിബിഷന്‍ സേവ് ചെയ്യാതെ On The Spot പേജ് ക്ലിക്ക് ചെയ്താല്‍  എറര്‍ മെസ്സേജ് കാണിക്കും.


ഇരിട്ടി സബ്ബ് ജില്ല ഐ.ടി മേള

 ക്വിസ് മത്സരഫലം
യു.പി വിഭാഗം
           ഒന്നാം സ്ഥാനം THEJUS P DINESH (NSS K UP KOTTIYOOR )
           രണ്ടാം സ്ഥാനം NEERAJ VINOD (St.John Baptist EM HSS Kadathumkadvu)
ഹൈസ്കൂള്‍ വിഭാഗം
           ഒന്നാം സ്ഥാനം SHALON BINOY (St.Joseph's HSS Peravoor)
           രണ്ടാം സ്ഥാനം FELIX JOSEPH (St.Sebastian  HSS Velimanam)
ഹയര്‍സെക്കന്ററി വിഭാഗം
           ഒന്നാം സ്ഥാനം: ASWANI JOSE (St.Mary's HSS Edoor)
           രണ്ടാം സ്ഥാനം: ANNA JEMIMAH(St.Sebastian  HSS Velimanam)



ഇരിട്ടി ഉപജില്ല
ശാസ്ത്രോത്സവം -2017
സ്വാഗത സംഘം രൂപീകരണയോഗം

ഇരിട്ടി ഉപജില്ല ഗണിത-സാമൂഹിക ശാസ്ത്ര, .ടി, പ്രവൃത്തിപരിചയ മേള 2017 ഒക്ടോബര്‍ അവസാനവാരം സി.എച്ച്.എം ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി സ്വാഗതസംഘം രൂപീകരിക്കേണ്ടതുണ്ട്.അതിനായി 2017 ഒക്ടോബര്‍ 5ാം തിയ്യതി ഉച്ചക്ക് 2 മണിക്ക് സി.എച്ച്.എം ഹയര്‍സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് യോഗംചേരുന്നു.പ്രസ്തുത യോഗത്തില്‍ എച്ച് എസ എസ പ്രിൻസിപ്പൽ HS/LP/UP പ്രധാനാധ്യാപകർ ,സംഘടനാ പ്രതിനിധികൾ ശാസ്ത്ര ക്ലബുകളുടെ  സെക്രെട്ടറിമാർ എന്നിവര്‍ക്കുപുറമെ താങ്കളുടെയും മഹനീയ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു

 ഇരിട്ടി എ ഇ ഓ 


IT MELA
ഇരിട്ടി സബ്ബ് ജില്ല ഐ.ടി മേളയുടെ ഭാഗമായുള്ള എല്ലാ വിഭാഗം ക്വിസ് മത്സരവും 04-10-2017 ബുധനാഴ്ച താഴെ പറയുന്ന സമയക്രമത്തില്‍ ജി എച് എസ് എസ് ചാവശ്ശേരിയിൽ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
.ടി ക്വിസ് മത്സര സമയക്രമം
തീയ്യതി : 04-10-2017
സ്ഥലം : ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ ചാവശ്ശേരി
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE) രാവിലെ 11.00
അപ്പര്‍ പ്രൈമറി വിഭാഗം (UP) ഉച്ചക്ക് 1.30
ഹൈസ്ക്കൂള്‍ വിഭാഗം (HS) ഉച്ചക്ക് 2.30

(.ടി ക്വിസ് മത്സരത്തിന് പങ്കെടുക്കുന്ന കുട്ടികള്‍ സ്ക്കൂള്‍ പ്രധാനാധ്യാപകനില്‍ നിന്നും ഉള്ള സാക്ഷ്യപത്രവുമായി ക്വിസ് മത്സരം നടക്കുന്ന കേന്ദ്രത്തില്‍ എത്തിചേരാനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)
AEO
Iritty


ശാസ്ത്രമേള

ഉപജില്ലാതല സയൻസ് ക്വിസ് , ടാലെന്റ്റ് മത്സരങ്ങൾ ഒക്ടോബര് 4 ബുധനാഴ്ച ബി ആർ സി ഇരിട്ടി യിൽ വച്ച് നടക്കുന്നതാണ് .

സമയക്രമം
യു പി & എച് എസ് ക്വിസ്: രാവിലെ 10 -30
എൽ പി ക്വിസ് : രാവിലെ 11 - 30
എച് എസ് / VHSS ക്വിസ് : ഉച്ചയ്ക്ക് 2 -30
എച് എസ് ടാലന്റ് എക്സാം : ഉച്ചയ്ക്ക് 2 - 30
സി വി രാമൻ essay കോംപറ്റീഷൻ 12 മണിക്ക് നടത്തുന്നതാണ് .

നാടകം മത്സരം അറിയിപ്പ്

ശാസ്ത്ര നാടകം ഹൈ സ്കൂൾ വിഭാഗം നാടകത്തിന്റെ ഓൺലൈൻ എൻട്രി ചെയ്യാൻ ബാക്കിയുള്ളവർ ഒക്ടോബർ 5നു പൂർത്തിയാക്കേണ്ടതാണ് .